
ഇടവേളയ്ക്കു ശേഷം ചിത്രം കുറച്ചു സീരിയസ് ആകുന്നു. നർമമുഹൂർതങ്ങൽ കുറയുന്ന സെകണ്ട് ഹാഫ് ക്ലൈമക്സ് ആകുന്നതോടെ വീണ്ടും ഇന്റരസ്റ്റിങ്ങ് ആകുന്നുണ്ടെങ്കിലും അല്പം നീണ്ടുപോയോ എന്ന് തോന്നും. ക്ലൈമാക്സ് കുറച്ചുകൂടി ഒതുക്കത്തോടെ അവതരിപ്പിക്കാമായിരുന്നു. എന്നിരുന്നാലും ഒരു വടക്കൻ സെല്ഫി ഈ സീസണിലെ ഒരു നല്ല ചിത്രമായി വിലയിരുത്തപെടുന്നു.
ടാഗ്സ് : മലയാളം actress മജിമ മോഹൻ, നിവിണ്‍ പൌളി, അജു വർഗീസ്