കാവ്യാ മാധവന്റെ ആദ്യത്തെ ചിത്രമാണ് പൂക്കാലം വരവായ്. ഇതിൽ ബാലതാരമായി അഭിനയിച്ച കാവ്യാ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചു. ഏറ്റവും പുതിയ ച്ത്രമായ ഷി ടാക്സി യിൽ കാവ്യ അനൂപ് മേനോനോടോപ്പമാണ് അഭിനയിക്കുന്നത്. ടാഗ്സ് : കാവ്യാ മാധവൻ ഫോട്ടോസ് , കാവ്യാ മാധവൻ മൂവീസ്