Quantcast
Channel: malayalamactress.org - Informasi wisata paling lengkap
Viewing all articles
Browse latest Browse all 1069

A bike Ride with a Snake in Kerala

$
0
0

Manorama Onlineലിഫ്റ്റ്കൊടുത്തതുപാമ്പിന്, ‘നന്ദിവേണ്ടജീവമതിയെന്നുയുവാവ്!

Friday 13 May 2016 04:39 AM IST

ആമ്പല്ലൂകുതിരാനിനിന്ന്ആമ്പല്ലൂരിഎത്തുംവരെരാജേഷ്കരുതിയതുബൈക്കിതാഒറ്റയ്ക്കാണെന്നാണ്. ആമ്പല്ലൂരിലെസിഗ്നജംക്ഷനിലെത്തിയപ്പോകാലിലൊരുതലോട. ഒരുതരംതൂവസ്പർശംപോലെ. സ്പർശനദാതാവാരാണെന്നുകണ്ടപ്പോബോധംപോയില്ലെന്നേയുള്ളൂ, ഒന്നാന്തരംവെള്ളിക്കെട്ടപാമ്പ്! ബൈക്ക്സഡബ്രേക്കിട്ടുറോഡിലേക്കുചാടിയതുകൊണ്ടുജീവപോയില്ല. 



ആലപ്പുഴസ്വദേശിയായമേളകലാകാരരാജേഷിനാണ്ബൈക്കിപാമ്പിനൊപ്പം 25 കിലോമീറ്ററോളംസഞ്ചരിക്കേണ്ടദുരവസ്ഥവന്നത്. സംഭവത്തെക്കുറിച്ചുവിവരിക്കുമ്പോരാജേഷിന്റെഹൃദയംഇപ്പോഴുംചെമ്പടകൊട്ടുന്നു. കുതിരാനിചെണ്ടമേളംകഴിഞ്ഞുവീട്ടിലേക്കുബൈക്കിപുറപ്പെട്ടതാണ്. ആമ്പല്ലൂസിഗ്നകഴിഞ്ഞുവണ്ടിനീങ്ങിയപ്പോകാലിഒരുതലോട. താഴേക്കുനോക്കിയപ്പോവെള്ളിക്കെട്ടപാമ്പ്ാലിലേക്ക്ഇഴഞ്ഞെത്തുന്നു. അരനിമിഷംകൊണ്ടുവണ്ടിബ്രേക്കിട്ട്ഒറ്റച്ചാട്ടം. അതുകൊണ്ടുമാത്രംകടിയേറ്റില്ല. 

ബൈക്കുംരാജേഷുംറോഡിവീണതുകണ്ടുഅതുവഴിപോയമറ്റൊരുബൈക്ക്യാത്രക്കാരനായകൈപ്പറമ്പ്സ്വദേശിസിംജോസഹായിക്കാനെത്തി. ബൈക്ക്നിവർത്തിവച്ചുപരിശോധനതുടങ്ങിയെങ്കിലുംപാമ്പിനെമാത്രംകണ്ടില്ല. സമീപത്തെർക്ഷോപ്പ്ജീവനക്കാരുടെയുംനാട്ടുകാരുടെയുംസഹായത്തോടെപരിശോധിച്ചപ്പോ, ബൈക്കിന്റെമുൻവശത്തെവൈസറിന്റെഇടയിനിന്നുപാമ്പ്തലപുറത്തേക്കിട്ടു. തുടർന്നുവൈസബോൾട്ടുകൾഅഴിച്ചപ്പോഴാണ്മൂന്നടിനീളമുള്ളപാമ്പ്പുറത്തേക്കിറങ്ങിയത്. കുതിരാനിനിന്നാകാംപാമ്പ്ബൈക്കികയറിയതെന്ന്രാജേഷ്പറയുന്നു.  

Traveling with a snake in bike accidently, A ride with a snake on a bike in kerala, Snake on a bike, A snake hide in a bike with passenger, Kerala latest news

Viewing all articles
Browse latest Browse all 1069

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>